വീണ്ടും രാജി ; ‘അമ്മ’യിൽ നിന്ന് നടൻ കൈലാഷും ജയൻ ചേർത്തലയും രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ ‘അമ്മ’ യിൽ വീണ്ടും രാജി. നടൻ കൈലാഷ്, ജയൻ ചേർത്തല എന്നിവർ സംഘടനയിലെ സ്ഥാനങ്ങളിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. അതേസമയം തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവെക്കില്ലെന്ന നിലപാടിലാണ് നടി ശ്വേത മേനോൻ. അമ്മയുടെ ബൈലോയിൽ ഇല്ലാത്ത അഡ്ഹോക് കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നതെന്ന് വ്യക്തമാക്കണമെന്നും ശ്വേത മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. സംഘടനയിൽ നടന്ന നടപടികളെക്കുറിച്ച് വ്യക്തത വേണമെന്നും അവർ പറഞ്ഞു. പൊതുസമൂഹത്തെ ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ തെറ്റിദ്ധരിപ്പിച്ചുവെന്ന ഗണേഷ് കുമാറിന്റെ പരാമർശത്തിന് പിന്നാലെയാണ് ശ്വേതയുടെ പ്രതികരണം.

ആരോപണങ്ങൾക്കിടയിൽ രാജിവെക്കില്ലെന്നും സത്യം പുറത്തുവരണമെന്നും വ്യക്തമാക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. അമ്മയിലെ ഭരണപ്രതിസന്ധിക്കിടെ കൂടുതൽ അംഗങ്ങൾ രാജിവെക്കുന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയാവുകയാണ്. എന്നാൽ ശ്വേത ഔദ്യോഗികമായി രാജി നൽകിയിട്ടില്ലെന്ന് രമേശ് പിഷാരടി പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...