അമൃതഗീതം സംഗീത ആൽബം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു അമൃതഗീതം സംഗീത ആൽബം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഡോ.ഹരിദാസിന് നൽകി പ്രകാശനം ചെയ്തു. പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ സി.കെ. അർജുനൻ അധ്യക്ഷത വഹിച്ചു. വി.ആർ.രാജശേഖരൻ, നൂറനാട് രാമചന്ദ്രൻ, മനോജ് ശർമ്മ, പങ്കജാക്ഷൻ വെട്ടൂർ, ആവണി നായർ, ജിജോ മോഡി, സുലേഖ വി.നായർ, രാഹുൽ വെട്ടൂർ, സോമൻപിള്ള, ജോയ്‌സ് എബ്രഹാം, ആർ. ഗോവിന്ദ്, ചെങ്ങറ കുട്ടപ്പൻ, വി.കെ.രാജു തുടങ്ങിയർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...