താലൂക്ക് ആശുപത്രി പടി – പിഎം റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം ; കേരള കോൺഗ്രസ്(എം )

For full experience, Download our mobile application:
Get it on Google Play

കോന്നി : താലൂക്ക് ആശുപത്രി പടി – പി എം റോഡിന്റെ അപകടവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം )മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എബ്രഹാം വാഴയിൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, ജോർജ് മോഡി, ഷിബു കോയിക്കലേത്ത്, ജോയി കുറ്റിയിൽ, ബിജുമോൻ കെ, വിജയൻകുട്ടി മുരുപ്പേൽ, ജോബിൻ ജോൺസൺ, ബിജീഷ് എസ് കുമാർ, എം ഒ വർഗീസ്, പ്രമോദ് പി, എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ റോഡരികില്‍ വെച്ചിരുന്ന ബൈക്കില്‍ നിന്നും പാമ്പിനെ പിടികൂടി

0
കോന്നി: റോഡരികില്‍ വെച്ചിരുന്ന ബൈക്കില്‍ നിന്നും വനപാലകര്‍ പാമ്പിനെ പിടികൂടി. കോന്നി ആനക്കൂട്...

ഗാന്ധിഭവന്‍ ദേവലോകത്തില്‍ കോന്നിയുടെ ‘അക്ഷരമുത്തശ്ശി’ യെ അനുസ്മരിച്ചു

0
കോന്നി: പി.എൻ. പണിക്കർ നേതൃത്വം നൽകിയ ഗ്രന്ഥശാല പ്രസ്ഥാനത്തിനും കേരളത്തിലെ ആദ്യകാല...

ചുങ്കപ്പാറയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു ; പോലീസ് നടപടി വൈകുന്നുവെന്ന് ആക്ഷേപം

0
മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. വീടിന്റെ  മുറ്റത്തും ഷെഡുകളിലും...

ഓണത്തിനൊരുക്കാം – വിളവിന്റെ വിസ്മയം : പദ്ധതിക്ക് കോട്ടാങ്ങല്‍ പഞ്ചായത്തില്‍ തുടക്കമായി

0
മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം" പദ്ധതിക്ക്...