അമൃതപുരി കാമ്പസിൽ അമൃതവർഷം -72 പരിപാടിക്ക് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72ആം ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി കൊല്ലത്ത് അമൃതപുരി കാമ്പസിൽ അമൃതവർഷം -72 പരിപാടിക്ക് തുടക്കം കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി മുരളീധരൻ, വെള്ളാപ്പള്ളി നടേശൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഇന്ന് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ ഭാഗമായി. മലയാളത്തിൽ ‘അമ്മയ്ക്ക് ജന്മദിനാശംസകൾ’, ആശംസിച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ സംസാരിച്ചത്.

‘ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലെ മാതാ അമൃതാനന്ദമയിയുടെ പ്രയത്നം വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയുമായി ചേർന്ന് ആരോഗ്യ രംഗത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും അമ്മ മാതൃകയാണ്. അമ്മയിലൂടെ ഐക്യരാഷ്ട്ര സഭയിൽ ഭാരതത്തിന്റെ യശസ് ഉയർന്നുവെന്നും,’ ജെപി നദ്ദ പ്രസംഗത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...