അമൃത്പാലിന്റെ ഗൺമാൻ ഗൂർഖ ബാബ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: വാരിസ് പഞ്ചാബ് ദേയുടെ തലവനായ ഖാലിസ്ഥാനി വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിന്റെ പങ്കാളിയായ ഗൂര്‍ഖ ബാബ എന്ന തേജീന്ദര്‍ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖന്നയിലെ മലൗദ് പോലീസ് സ്റ്റേഷനിലെ മംഗേവാള്‍ ഗ്രാമത്തിലെ താമസക്കാരനാണ് ഗൂര്‍ഖ ബാബ. ഇയാള്‍ക്കെതിരെ 107/151 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെ, തേജീന്ദറിന്റെ രണ്ട് ഉറ്റസുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം അമൃത്പാലുമായി ബന്ധപ്പെട്ട് 8 സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമൃത്പാല്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പാകിസ്ഥാന്‍ നേപ്പാളിനോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ ബിഎസ്എഫും എസ്എസ്ബിയും ജാഗ്രത പുലര്‍ത്തുന്നുണ്ട്. പഞ്ചാബിലെ പലയിടത്തും ശക്തമായ വാഹന പരിശോധന നടത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...

അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയ പോലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

0
പത്തനംതിട്ട: അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവെച്ച പോലീസ് അസോസിയേഷൻ...