സത്യവാങ്മൂലം സമര്‍പ്പിക്കണം

For full experience, Download our mobile application:
Get it on Google Play

ഹൈക്കോടതി നിര്‍ദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിക്‌മെന്റുകളായ എല്ലാവിധ ആശുപത്രികളും ക്ലിനിക്കുകളും ലബോറട്ടറികളും ദന്തല്‍ സ്ഥാപനങ്ങളും ഡയഗണോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018 ലെ 39, 47 സെക്ഷനുകള്‍ പൂര്‍ണമായും പാലിച്ചിരിക്കുന്നതായുള്ള സത്യവാങ്മൂലം ഈ മാസം 24 ന് വൈകിട്ട 5നകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇമെയില്‍ മുഖാന്തരം സമര്‍പ്പിക്കണം. തുടര്‍ന്ന് ഒപ്പിട്ട അസല്‍ പകര്‍പ്പ് തപാലിലോ നേരിട്ടോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിക്കേണ്ടതാണെന്നും ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി (ജില്ലാ മെഡിക്കല്‍ ഓഫീസര്‍)അറിയിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനായുള്ള ഫോമിനായി [email protected] എന്ന വിലാസത്തില്‍ അടിയന്തരമായി ബന്ധപ്പെടണം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...