ലഹരിവിരുദ്ധ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സമ്മേളനം മുണ്ടുകോട്ടക്കൽ സെന്റ് ബേസിൽ കപ്പുച്ചിൻ ആശ്രമത്തിൽ നടത്തി. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ്‌ സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. അഗപ്പെ ഡയറക്ടർ ജോൺ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പഴകുളം മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രവേദി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ സ്കൂളുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിക്കും.

കുട്ടികളിൽ ഇത്തരം ക്ലാസുകൾ ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കാൻ സഹായകരമാകുമെന്നു ജോൺ ജേക്കബ് അഭിപ്രായപ്പെട്ടു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. ഫാ. മാത്യു (സൂപ്പരിയർ സെന്റ് ബേസിൽ കപ്പുച്ചിൻ ആശ്രമം )ഫാ . റോണി, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ്‌ അബ്ദുൽ കലാം ആസാദ്, ഷിബു വള്ളിക്കോട്, ബിജു മലയിൽ, ആൻസി തോമസ്, ജോയമ്മ സൈമൺ, അഡ്വ. ഷാജി മോൻ, തോമസ്, ബാബു പുളിന്തിട്ട, രാജൻ സാമൂവൽ, തങ്കച്ചൻ തോമസ്, ജോസ് കൊടുന്തറയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...