ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സൂത്രവിദ്യയാണ് ഗവർണർ – സർക്കാർ പോരാട്ടം ; പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിലക്കയറ്റമടക്കമുള്ള ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സൂത്രവിദ്യയാണ് ഗവർണർ –  സർക്കാർ പോരാട്ടമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടും സർക്കാർ ഒരിടപെടലും നടത്തുന്നില്ല. അധികാരത്തിന്റെ സുഖശീതളമയ്ക്കു വേണ്ടി ധൂർത്തും ദുർവ്യയവും ഈ സർക്കാർ മുഖമുദ്രയാക്കിയിരിക്കുകയാണെന്നും  പുതുശ്ശേരി പറഞ്ഞു.

കേരള കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം നേതൃ സമ്മേളനം ആനന്ദ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ദിപു ഉമ്മൻ അധ്യക്ഷത വഹിച്ചു. ജോൺ കെ. മാത്യൂസ്, ഡോ. എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ, അഡ്വ. ബാബു വർഗീസ്, ടി എബ്രഹാം,  റോയ് ചാണ്ടപ്പിള്ള, സാം മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ,വി ടി തോമസ്  ,സക്കറിയ പി സി  എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...