ലഹരിവിരുദ്ധ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  യോദ്ധാവ് ലഹരിവിരുദ്ധ കാംപയിന്റെ ഭാഗമായി റാലി നടത്തി. പന്തളം എൻ എസ് എസ് എസ് പി സി യൂണിറ്റിന്റെയും പന്തളം പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് റാലി നടന്നത്. പന്തളം ഠൗൺ, കെ എസ് ആർ ടി സി ജംഗ്ഷൻ ചുറ്റി സ്കൂളിൽ സമാപിച്ചു. പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എസ് ഐ കെ ഷിജു റാലി ഫ്ലാഗ് ഓഫ് ചെയ്തു. എസ്പിസി കമ്യൂണിറ്റി ഓഫീസർമാരായ ഉഷ ജി കുറുപ്പ് ,ദീപ പി പിള്ള, ശ്രീരാജ് എസ് കുറുപ്പ്, ഇൻസ്ട്രെക്ടർ ഇൻ ചാർജ് എസ് അൻവർഷ, രാജീവ്, പിടിഎ പ്രസിഡന്റ് വിജയകുമാർ എന്നിവർ നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...