ചെങ്ങന്നൂരിൽ വന്ദേഭാരതിന് ആവേശ്വോജ്ജ്വല സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വന്ദേഭാരതിന് ചെങ്ങന്നൂരിൽ ആവേശ്വോജ്ജ്വല സ്വീകരണം നൽകി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പൗരാവലിയുടേയും ബിജെപി, കോൺഗ്രസ് ആഭിമുഖ്യത്തിലുമുള്ള സ്വീകരണമായിരുന്നു നൽകിയത്. വാദ്യമേളങ്ങളുടേയും, വഞ്ചിപ്പാട്ടിൻ്റേയും അകമ്പടിയോടുകൂടി പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. ഇന്ത്യൻ റെയിൽവേയുടെ ആഭിമുഖ്യത്തിൽ റെയിൽവേ സ്റ്റേറ്റഷനിൽ നടന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. എംപി കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷതവഹിച്ചു.

ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, വൈസ് ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ, ഡിവിഷണൽ റെയിൽവേ മാനേജർ എസ് എം സിൻഹ, കൗൺസിലർമാരായ കെ.ഷിബു രാജൻ, സിനി ബിജു, സുജ ജോൺ, അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി വിജയകുമാർ, കെപിസിസി നിർവാഹക സമിതി അംഗം അഡ്വ:എബി കുര്യാക്കോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ:കെ.ആർ.സജീവൻ, ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ജില്ലാ പ്രസിഡൻ്റ് എം.വി.ഗോപകുമാർ, ദക്ഷിണമേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, സജു ഇടക്കല്ലിൽ, കെ. ജി കർത്ത, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, സതീഷ് കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...