സെപ്റ്റംബറിലെ ശമ്പളം ഇനിയും നൽകാതെ കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഒക്ടോബർ അവസാനമായിട്ടും കിട്ടാതെ വന്നതോടെ  ദൈനംദിനം ചെലവുകൾക്ക് പോലും പണമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ വലയുകയാണ്. 40 കോടി രൂപയുണ്ടെങ്കിൽ ശമ്പളം കൊടുക്കാമെങ്കിലും ഓവർഡ്രാഫ്റ്റെടുത്ത് നൽകാൻ കെഎസ്ആർടിസിയുടെ പക്കൽ എട്ടുകോടി രൂപ മാത്രമാണുള്ളത്. 50 കോടി രൂപ മാസം തോറും സഹായം നൽകുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് കൊടുത്തെങ്കിലും കുറേ മാസങ്ങളായി കെഎസ്ആർടിസിക്ക് കിട്ടുന്നത് 30 കോടി മാത്രമാണ്. ഈ മാസം ആദ്യം ലഭിച്ച 30 കോടിയും കെഎസ്ആർടിസി സ്വന്തം ഫണ്ടിൽ നിന്ന് എടുത്ത 10 കോടിയും ചേർത്താണ് ആദ്യഗഡു ശമ്പളം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...