ഗുജറാത്തിൽ ഇൻഡി​ഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാ​ഗം നിലത്തിടിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗുജറാത്തിൽ ഇൻഡി​ഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാ​ഗം നിലത്തിടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങവേയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇൻഡി​ഗോ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ഉത്തരവിട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റുമാരിൽ നിന്ന് വിശദീകരണം തേടുമെന്നും ഡിജിസിഎ അധികൃതർ അറിയിച്ചു. പരിശോധനയ്ക്കായി വിമാനം നിലത്തിറക്കിയതായി അറിയിച്ചു. ആവശ്യമായ പരിശോധനക്കും അറ്റകുറ്റപ്പണികൾക്കുമായി വിമാനം മാറ്റി. ഞായറാഴ്ച, കൊൽക്കത്തയിൽ നിന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇൻഡിഗോ എയർബസ് എ 321 വിമാനത്തിന് സമാനമായ സംഭവമുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ബിജെപിയിലെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...