Sunday, May 26, 2024 11:15 am

വയനാട് പെരിയയിൽ വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിനായി അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് പെരിയയിൽ വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിനായി അന്വേഷണം ആരംഭിച്ചു. പുള്ളിമാന്റെ ഇറച്ചിയുമായി വന്ന വാഹനം വനപാലകർ തടഞ്ഞു. എന്നാൽ വാഹനം വനപാലകരെ തട്ടിയിട്ട ശേഷം കടന്നു പോകുകയായിരുന്നു. വാഹനം ബൈക്കിൽ പിന്തുടർന്ന് വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പേരിയ ചന്ദനത്തോട് ഭാഗത്തുനിന്ന് വേട്ടയാടിയ പുള്ളിമാന്റെ ജഡവും കണ്ടെത്തി. വെടിവെച്ച് കൊന്ന നിലയിൽ ആയിരുന്നു മാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസും വനംവകുപ്പും കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അതിരപ്പിള്ളിയിൽ വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക്

0
ചാലക്കുടി: അതിരപ്പിള്ളിയിൽ വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക്. അതിനിടെ പന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ...

പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; കൗമാരക്കാരൻ പിടിയിൽ

0
ലഖ്നോ: യുപി യിൽ പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്ത് കൊന്ന കൗമാരക്കാരൻ അറസ്റ്റിൽ....

മോദി താമസിച്ച ഹോട്ടൽ ബിൽ വിവാദം : നിയമ നടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ ;...

0
ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരിൽ താമസിച്ച...

രാജ്‌കോട്ട് ഗെയിംസോണിലെ തീപിടുത്തം ; അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്. ജയശങ്കർ

0
ഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ തുടർന്ന് കുട്ടികളടക്കം 27...