അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ച.. ആശുപത്രി ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയെന്നാണ് പരാതി. പ്രസവ ശേഷം അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി. വൈക്കം സ്വദേശികളായ ദമ്പതികൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. വൈക്കം സ്വദേശിയായ ഷൈനിയാണ് കോട്ടയം മെഡിക്കൽ കോളജിൻ്റെ അനാസ്ഥയുടെ ഇര . മെയ് 10 നായിരുന്നു ഷൈനിയുടെ പ്രസവം. 22 ന് ഡിസ് ചാർജ് ചെയ്തു. പ്രസവ ശേഷം അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളികൾ ഫാർമസിയിൽ നിന്നും നൽകി.

24 ദിവസം ഗുളിക മാറി കഴിച്ച ഷൈനി നേരിട്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടു. മറ്റൊരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗുളിക മാറി നൽകിയ കാര്യം മനസിലായത്. ഷൈനിയുടെ ഭർത്താവ് സനീഷ് മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗർ പോലീസിലും പരാതി നൽകി . തങ്ങൾക്ക് ഉണ്ടായ ഗതികേട് മറ്റൊരും കുടുംബത്തിനും ഉണ്ടാകരുതെന്നാണ് ഇവരുടെ നിലപാട്. അതിനാൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനാണ് ദമ്പതികളുടെ തീരുമാനം. പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...