ഗ​വ​ർ​ണ​ർ​ക്ക് ഇ​ന്ത്യ​യു​ടെ ചി​ല സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്താ​ത്ത​തി​ലു​ള്ള നി​രാ​ശ : എ.​എ​ൻ ഷം​സീ​ർ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: കേ​ര​ളം ക​ണ്ട അ​മേ​ച്വ​ര്‍ ഗ​വ​ര്‍​ണ​റാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​ന്ന് സി​പി​എം നേ​താ​വ് എ.​എ​ന്‍ ഷം​സീ​ര്‍. ഓ​രോ​ദി​വ​സ​വും വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി അ​ദ്ദേ​ഹ​മ​ത് തെ​ളി​യി​ക്കു​ക​യാ​ണെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​ക്ക് മ​ഹ​ത്വ​വും മാ​ന്യ​ത​യു​മു​ണ്ട്. അ​തു​വി​ട്ടു​കൊ​ണ്ട് ത​നി​രാ​ഷ്ട്രീ​യ​ക്കാ​ര​നെ​പ്പോ​ലെ അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യാ​ണ്. കാ​യി​ക​മാ​യി ഗ​വ​ര്‍​ണ​റെ നേ​രി​ടു​ന്ന സം​സ്‌​കാ​ര​മാ​ണോ കേ​ര​ള​ത്തി​ന്‍റേ​തെ​ന്നും ഷം​സീ​ര്‍ ചോ​ദി​ച്ചു.

അ​ദ്ദേ​ഹം പ​ല​തു​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ചി​ല സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ആ ​നി​രാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നോ​ടാ​ണ്. അ​ത് ഭൂ​ഷ​ണ​മാ​ണോ എ​ന്ന് അ​ദ്ദേ​ഹം ത​ന്നെ സ്വ​യം ചി​ന്തി​ക്ക​ണം. ഗ​വ​ര്‍​ണ​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വേ​ണ്ട പ​രാ​മ​ര്‍​ശ​മ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്.അ​ദ്ദേ​ഹ​ത്തി​ന് മീ​ഡി​യ മാ​നി​യ​യാ​ണ്. എ​ല്ലാ​ദി​വ​സ​വും വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​താ​ണോ ഗ​വ​ര്‍​ണ​റു​ടെ പ​ണി. ഇ​ത് കേ​ര​ളീ​യ​സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം ; നിയന്ത്രണവിധേയമാക്കി

0
ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ബേപ്പൂരിലെ രേണുക...

ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നു ; പ്രകീര്‍ത്തിച്ച് മുജ്തബ ഖമനയി

0
ടെഹ്‌റാൻ : ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി....

പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ ; പ്രതിപക്ഷം പിന്തുണച്ചേക്കും

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ...

പയ്യന്നൂര്‍ ഒന്നര വയസ്സുകാരന്റെ മരണം ; ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യാപേക്ഷ...

0
തലശ്ശേരി : പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട്...