ശബ്ദമില്ലാത്തവരുടെ ശബ്ദമായി വൈഎംസിഎ കൾ മാറണം മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബ്ദമില്ലാത്തവരുടെ ശബ്ദമായി വൈഎംസിഎ കൾ മാറണമെന്നും, വേദന അനുഭവിക്കുന്ന സമൂഹത്തോട് പങ്കുവയ്ക്കുന്ന തരത്തിൽ ഉള്ള കർമ്മ പദ്ധതികൾ സമൂഹത്തിനു നന്മ വിതറുന്ന സന്ദേശമാകണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട വൈഎംസിഎ യുടെ ചാരിറ്റി പ്രോജക്ടിന്റെ ഉദ്‌ഘാടനം നിർഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ഡോ ലെബി ഫിലിപ്പ് മാത്യു വിന്റെ അദ്യക്ഷതയിൽ ഇൻ സൈറ്റ് മിഷൻ ഡയറക്ടർ സുനിൽ ഡി കുരുവിള, മുഖ്യ സന്ദേശം നൽകി.

സബ് റീജിയണൽ ചെയർമാൻ അഡ്വ.ബാബുജി കോശി, ഷാർജാ വൈഎംസിഎ മുൻ സെക്രട്ടറി അലക്സ്‌ വര്ഗീസ്, മുൻ സബ് റീജിയണൽ ചെയര്മാന്മാരായ, ജോർജ് ഫിലിപ്പ്, കെ.വി തോമസ്, ടി.എസ് തോമസ്, സുനിൽ പി എബ്രഹാം, പത്തനംതിട്ട വൈഎംസിഎ യുടെ ഭാരവാഹികളായ രാജു തോമസ്, അഡ്വ.മനോജ്‌ തെക്കേടം, അനി എബ്രഹാം, അനു മാത്യു ജോർജ് ഏബെൽ മാത്യു, ബെന്നി അജന്താ, മോൾസി സാം എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ചു എസ്എസ്എൽസി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേട് ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ...

മോദിയെ അധിക്ഷേപിച്ച മന്ത്രിയുടെ മകളെക്കുറിച്ച് അസം മുഖ്യമന്ത്രി

0
ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ്...

പോലീസ് യൂണിഫോമിലല്ലാതെ വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി

0
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച്...

‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം വിദ്വേഷപരാമർശമല്ല ; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം അനുചിതമാണെങ്കിലും അതിനെ വിദ്വേഷപരാമർശമോ...