അനകുത്തി – കുമ്മണ്ണൂർ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം : വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലേ ടെൻഡർ കഴിഞ്ഞതും പണികൾ ആരംഭിച്ചതുമായ മുഴുവൻ റോഡുകളുടെയും പണികൾ എത്രയുംവേഗം പൂർത്തികരിക്കണമെന്നും ആനകുത്തി – കുമ്മണ്ണൂർ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍  കോന്നി പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വർഗീസ് ചള്ളക്കൽ, കെ.ടി.യു.സി  ജില്ലാ പ്രസിഡന്റ് തോമസുകുട്ടി കുമ്മണ്ണൂർ, യു.ഡി.എഫ് കൺവീനർ ഉമ്മൻ മാത്യു വടക്കേടം, എബ്രഹാം ചെങ്ങറ, പഞ്ചായത്ത് മെമ്പർ കെ.ഡി സന്തോഷ്, കെ.പി തോമസ്, ജോൺ വട്ടപ്പാറ, ക്യാപ്റ്റൻ ജോയ്, രാജൻ ഡാനിയേൽ പുതുവേലിൽ, കെ.സി നായർ, മുഹമ്മദ് മുസ്തഫ കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...