ചലന പരിമിതിയുള്ള കുട്ടികൾക്കായി മെഡിക്കൽ ഡിറ്റക്ഷൻ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: സമഗ്ര ശിക്ഷാ കേരളം റാന്നി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ചലന പരിമിതിയുള്ള കുട്ടികൾക്കായി മെഡിക്കൽ ഡിറ്റക്ഷൻ ക്യാമ്പ് നടത്തി. റാന്നി ബിആർസി യിൽ നടന്ന ക്യാമ്പ് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അങ്ങാടി ഡിവിഷൻ അംഗം ജെസ്സി അലക്സ് അധ്യക്ഷത വഹിച്ചു.

റാന്നി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയലാ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷാജി എ സലാം, വാർഡംഗം ബിനിറ്റ് മാത്യു, പഴവങ്ങാടി ഗവ. യു പി സ്കൂൾ പ്രഥമാധ്യാപകന്‍ ഷാജി തോമസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ സോണിയ മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി, സ്പെഷ്യൽ എഡ്യൂക്കേറ്റർ മേരിക്കുട്ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ...

മലയാളിയുടെ സ്വന്തം ‘മെരിബോയ്’ (Meriiboy) എന്ന കോടികളുടെ ഐസ്ക്രീം സാമ്രാജ്യം ഒറ്റരാത്രികൊണ്ട് വിപണിയിൽ നിന്ന്...

0
'കാമറി' (Camerry), 'മെർസിലിസ്' (Mercely's) എന്നീ രണ്ട് പ്രമുഖ ഐസ്‌ക്രീം ബ്രാൻഡുകൾക്ക്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച്...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...