Sunday, July 6, 2025 11:09 am

പിറന്നാളാഘോഷിക്കാനെത്തിയ സംഘം അപകടത്തിൽ പെട്ടു ; പെൺകുട്ടിക്കായി ജലാശയത്തിൽ തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പിറന്നാളാഘോഷിക്കാനായി ഇടുക്കിയില്‍ എത്തിയ സംഘം അപകടത്തില്‍ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘം അപകടത്തില്‍ പെട്ടത്. സംഘത്തില്‍ ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവും ഉണ്ടായിരുന്നു. ജലാശയത്തില്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു. ഇവരില്‍ ആറ് പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് എത്തിപ്പെടാന്‍ പ്രയാസമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെക്കൻ ഗാസ്സയിൽ നടന്ന ആക്രമണത്തിൽ ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ്

0
ഗാസ്സ: തെക്കൻ ഗാസ്സയിൽ നടന്ന ആക്രമണത്തിൽ ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല – മന്ത്രി വി. ശിവന്‍കുട്ടി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി...

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

0
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു....

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....