ഗാന്ധിഭവന്‍ ദേവലോകത്തിന്റെ രണ്ടാമത് വര്‍ഷികവും സ്‌നേഹപ്രയാണം 668-ാം ദിന സംഗമവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനാപുരം ഗാന്ധിഭവന്‍ ശാഖ കോന്നി എലിയറയ്ക്കല്‍ ഗാന്ധിഭവന്‍ ദേവലോകത്തിന്റെ രണ്ടാം വാര്‍ഷികവും സ്‌നേഹപ്രയാണം 668-ാം ദിന സംഗമം, ഉപന്യാസമത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പത്തനംതിട്ട ജില്ലാ സബ് കളക്ടര്‍ സുമിത്കുമാര്‍ താക്കൂര്‍ ഐ.എ.എസ്. നിര്‍വഹിച്ചു. ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സണും വനിതാ കമ്മീഷന്‍ മുന്‍ അംഗവുമായ ഡോ. ഷാഹിദാ കമാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ദേവലോകം വികസന സമിതി വൈസ് ചെയര്‍പേഴ്‌സണുമായ അനി സാബു മുഖ്യ സന്ദേശം നല്‍കി. റവ. രാജീവ് ഡാനിയല്‍ അനുഗ്രഹ പ്രഭാഷണം നല്‍കി. ഗാന്ധിഭവന്‍ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭൂവനചന്ദ്രന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍ സലീല്‍ വയലാത്തല എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഗാന്ധിഭവന്‍ ദേവലോകം ഡയറക്ടര്‍ അജീഷ്. എസ്സ് സ്വാഗതവും, വികസന സമിതി എക്‌സിക്യൂട്ടീവ് കണ്‍വീനര്‍ എ. ദീപകുമാര്‍ നന്ദിയും അറിയിച്ചു. കോന്നി സ്വരലയ സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സന്ധ്യയും നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...