കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തില്‍ ആൻ്റി മൈക്രോബിയൻ റസിസ്റ്റൻ്റ് ബോധവത്കരണ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടങ്ങല്‍ ഗ്രാമ പഞ്ചായത്തിൽ ആൻ്റി ബയോട്ടിക്കിൻ്റെ ദുരുപയോഗം തടയുന്നതിന് ബോധവൽകരണം ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൻ്റെയും കുടുബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആശാപ്രവർത്തകരുടെയും അംഗൻവാടി ടീച്ചർ മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പങ്കെടുപ്പിച്ച് ബോധവത്കരണ റാലി നടത്തി. വായ്പൂർ ബസ്സ്സ്റ്റൻ്റിൽ നിന്നും ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ആൻ്റി ബയോട്ടിക്കുകൾ മൂലം ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഇവയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണം കാര്യക്ഷമം ആക്കണം എന്നും ഡോക്ടർമാരുടെ നിർദ്ദേശം ഇല്ലാതെ മരുന്നുകൾ നല്കുന്നത് ഒഴിവാക്കുന്നതിന് മെഡിക്കൽ സ്റ്റോർ കേന്ദ്രീകരിച്ച് ബോധവത്കരണം നല്കുന്നതിനും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർദ്ദേശിച്ചു. റാലിക്ക് ഏകാരോഗ്യം ജില്ലാ മെൻ്റർ മധുസൂതനൻ നായർ, പി. എച് എൻ സുജാ പി നായർ, ജെ പി എച്ച് എൻ മാരായ ശോഭനകുമാരി, അജീന, ഷബീന, എം.എൽ.എസ്.പി മാരായ ദീപ സോമൻ, മിത മോഹൻ, രാഗിണി, ജയലക്ഷമി എന്നിവർ നേതൃത്വം നല്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...