Wednesday, May 29, 2024 10:21 am

ഒക്ടോബര്‍ 15ന് കോളേജുകള്‍ തുറക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

അമരാവതി : ഒക്ടോബര്‍ 15 മുതൽ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍. കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്‌.  കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ അടച്ചിടുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചിക്കോട് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

0
പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കാട്ടാനക്കൂട്ടം...

ശസ്ത്രക്രിയക്കിടെ പിഴവ് ; രാജസ്ഥാൻ ആശുപത്രിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

0
ജയ്പൂർ: ശസ്ത്രക്രിയക്കിടെ രോഗിയുടെ ആരോഗ്യമുള്ള വൃക്ക നീക്കം ചെയ്ത ജുൻജുനിലെ ഒരു...

പ്ളസ് വൺ : ജില്ലയിൽ ഇഷ്ടംപോലെ സീറ്റ്, ഇഷ്ട വിഷയം കിട്ടിയേക്കില്ല

0
പത്തനംതിട്ട : പ്ലസ് വണ്ണിന് ജില്ലയിൽ അപേക്ഷകരേക്കാൾ ഏറെ സീറ്റുകളുണ്ടെങ്കിലും ഇഷ്ടവിഷയത്തിൽ...

രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ ; വന്‍ പ്രഖ്യാപനം

0
മുംബൈ: സിനിമ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍...