Thursday, April 25, 2024 4:07 am

കൊലയ്ക്ക് കാരണം മുൻ വൈരാഗ്യം ; സൈമൺ ലാലൻ കുറ്റം സമ്മതിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേട്ടയിൽ വീടിനുള്ളിൽ സമീപവാസിയായ വിദ്യാർഥിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചു. കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞത്. മകളുമായി അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം മൊഴി നൽകി. ക​ള്ള​നാ​ണെ​ന്നു ക​രു​തി​യാ​ണ് യു​വാ​വി​നെ കു​ത്തി​യ​തെ​ന്നാ​യി​രു​ന്നു സൈ​മ​ണ്‍ ലാ​ല​ൻ നേ​ര​ത്തേ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു ക​ള​വാ​ണെ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. മ​ക​ളു​ടെ മു​റി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് അ​നീ​ഷ് ജോ​ർ​ജാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് കു​ത്തി​യ​തെ​ന്നു പോ​ലീ​സ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ക​ളു​ടെ മു​റി​യി​ലെ ബാ​ത്ത്റൂ​മി​ന​ക​ത്തു ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ അ​നീ​ഷ് ശ്ര​മി​ച്ചി​രു​ന്നു. ഇ​യാ​ളെ ക​ണ്ട സൈ​മ​ണ്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​നെ കു​ത്തു​ന്ന​തു ത​ട​യാ​ൻ സൈ​മ​ണ്‍ ലാ​ല​ന്‍റെ ഭാ​ര്യ​യും മ​ക​ളും ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ ത​ള്ളി​മാ​റ്റി​കൊ​ണ്ടു കു​ത്തു​ക​യാ​യി​രു​ന്നു.

സൈ​മ​ണ്‍ ലാ​ല​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് മൂ​വ​രും പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലും അ​ടു​ക്ക​ള വാ​തി​ലും അ​ക​ത്തു നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. യു​വാ​വ് മ​തി​ൽ ചാ​ടി​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് നാ​യ​യും മ​ണം പി​ടി​ച്ച് ക​ണ്ടെത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പോ​ലീ​സ് സം​ഘം സൈ​മ​ണ്‍ ലാ​ല​ന്‍റെ വീ​ട് സീ​ൽ ചെ​യ്തി​രു​ന്നു. ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ബ​ന്ധു വീ​ട്ടി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം അ​നീ​ഷി​നെ സൈ​മ​ണ്‍ വീ​ട്ടി​ൽ വി​ളി​ച്ച് വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....