ആറുമാസംമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളിൽ വിളർച്ച വർധിക്കുന്നു ; പ്രതിരോധിക്കാൻ കർമപദ്ധതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ആറുമാസംമുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികളില്‍ വിളര്‍ച്ച വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ കര്‍മപദ്ധതിയുമായി വനിത, ശിശു വികസനവകുപ്പ്. തദ്ദേശ സ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കൃഷിവകുപ്പ് എന്നിവയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കാന്‍ പ്രാഥമികതല ചര്‍ച്ച തുടങ്ങി. ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍ പ്രകാരം ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലാണ് വിളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി കണ്ടെത്തിയത്. ഭാരം കുറയുക, ആരോഗ്യമില്ലായ്മ, ബുദ്ധിവികാസമില്ലാതാവുക, ഓര്‍മശക്തി കുറയുക, പ്രതിരോധശേഷി കുറയുക, ശാരീരികവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുക തുടങ്ങിയവ പരിഹരിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...