Monday, May 12, 2025 4:06 pm

കാര്‍ഷിക പമ്പു സെറ്റുകള്‍ക്ക് അനര്‍ട്ട് സബ്‌സിഡി ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷിക പമ്പു സെറ്റുകള്‍ക്ക് അനര്‍ട്ട് സബ്‌സിഡി നല്‍കുന്നു. കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പിഎം കുസും കോംപോണന്റ് ബിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അനെര്‍ട്ടിന്റെ ജില്ലാ കാര്യാലയങ്ങള്‍ മുഖേന 27.01.2022 മുതല്‍ ഈ പദ്ധതി പ്രകാരം വൈദ്യുത പമ്പുകളെ സോളാര്‍ പമ്പുകളാക്കി മാറ്റുന്നതിലൂടെ ഇന്ധന വില ലാഭിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നു. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകളുടെ 60 ശതമാനം സബ്‌സിഡി ലഭിക്കും. വൈദ്യുതി പമ്പുകളല്ലാത്ത പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകരും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ടിന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0468 – 2224096

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂർ ഭീകരർക്കെതിരെ മാത്രമെന്ന് ഇന്ത്യ

0
ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഭീകരർക്കെതിരെ മാത്രമെന്ന് ഇന്ത്യ. പാകിസ്താൻ ഭീകരവാദികൾക്കൊപ്പം...

എസ് എഫ് ഐ പന്തളം ഏരിയ സമ്മേളനം നടന്നു

0
പന്തളം : എസ് എഫ് ഐ പന്തളം ഏരിയ സമ്മേളനം സംസ്ഥാന...

വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം ; മുഖ്യമന്ത്രി

0
തിരുവനന്തപുരം: വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം...

എസ്‌ഡിപിഐ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

0
പത്തനംതിട്ട : എസ്‌ഡിപിഐ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ...