ഐ.എച്ച്.ആര്‍.ഡി ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള ഗ്രാന്റ് – ഇൻ –  എയ്ഡ് ഓട്ടോണമെസ് സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, ശമ്പള വിതരണത്തിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആ വശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ സ്ഥാപനങ്ങളില്‍ ജനുവരി 27ന് പ്രതിഷേധ ധര്‍ണ്ണ നടത്തി. ഇതിന്റെ ഭാഗമായി ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ധര്‍ണ്ണ എന്‍.ജി.ഒ യൂണിയന്‍ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി സുരേഷ് പി ഗോപി ഉത്ഘാടനം ചെയ്തു. യൂണിറ്റ് വൈ.പ്രസിഡന്റ് ജോതിര്‍മയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ഡോ.മധുസൂ ദനൻ നായര്‍ സ്വാഗതം ആശംസിച്ചു. യൂണിയന്‍ സംസ്ഥാന എക്സി.അംഗം പി.പ്രേം സമരത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു. യൂണിറ്റ് ജോ.സെക്രട്ടറി സുരേഷ് റ്റി.കെ നന്ദി പ്രകാശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...