റാന്നി: അങ്ങാടി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 11ൽ 10 ഉം എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ മുന്നണിക്ക് ലഭിച്ചു. എൽ ഡി എഫ് സഹകരണ മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ച അജയൻ എസ് പണിക്കർ, വി റ്റി അലക്സാണ്ടർ , തോംസൺ കുരുവിള (ടി ബു പുരയ്ക്കൽ ), എം എം മുഹമ്മദ് (അനിയൻ മേപ്പുറത്ത്), ഷാജി തോമസ് (ഷാജി പനവേലിൽ ), എന്നിവർ ജനറൽ മണ്ഡലത്തിലും അമ്പിളി ഷിബു , ഓമന രാജൻ ,ബിന്ദു റെജി എന്നിവർ വനിതാ സംഭരണ മണ്ഡലത്തിലും എം ആർ വത്സകുമാർ പട്ടികജാതി പട്ടികവർഗ്ഗ സംവരണ മണ്ഡലത്തിലും വിപിൻ മാത്യു നിക്ഷേപമണ്ഡലത്തിലും യുഡിഎഫ് പാനലിൽ നിന്നും മേഴ്സി പാണ്ടിയത്തുമാണ് വിജയിച്ചത്. തുടർന്ന് എൽ.ഡി.എഫ് നേതൃത്വത്തില്‍ ടൗണിൽ നടന്ന ആഹ്ലാദപ്രകടനം സിപിഐ(എം) റാന്നി ഏരിയ കമ്മിറ്റി സെക്രട്ടറി ടി എൻ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജോജോ കോവൂർ,കെ.കെ സുരേന്ദ്രന്‍,ആലിച്ചൻ ആറൊന്നിൽ,ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























