അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനാക്രമം നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനാക്രമം നടപ്പാക്കും. പുതിയ രീതി അടുത്ത ഞായറാഴ്ച മുതല്‍ നടപ്പാക്കുമെന്ന് അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി സിനഡിനെ അറിയിച്ചു .
സിനഡ് തീരുമാനം തിരുത്താന്‍ വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ അധികാരമില്ലെന്ന് സര്‍ക്കുലര്‍. സിനഡിന് ശേഷം ആലഞ്ചേരി പുറത്തിറക്കിയ വാര്‍ത്താക്കുറപ്പിലാണ് ഇക്കാര്യമുള്ളത്.

കുര്‍ബാന ഏകീകരണത്തിനെതിരായ വൈദികരുടെ നിരാഹാര സമരത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. പ്രകാശ് പി ജോണ്‍, തോമസ് എന്‍.ഒ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. കുര്‍ബാന ഏകീകരണം തന്നെയായിരുന്നു എട്ട് ദിവസമായി നടന്ന സിനഡിലെ പ്രധാന വിഷയം. കുര്‍ബാന വിഷയത്തില്‍ സിനഡ് ഏകപക്ഷീയമായി ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നുവെന്ന് സമരം ചെയ്യുന്ന വൈദികര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...