ആങ്ങമൂഴിയിൽ നിന്നും പതിനഞ്ചുകാരിയുമായി ബസ് ജീവനക്കാരന്‍ കടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ആങ്ങമൂഴിയിൽ നിന്നും പതിനഞ്ചുകാരിയെ കാണാതായി. പെൺകുട്ടി ബസ് ജീവനക്കാരനൊപ്പം കടന്നതായാണ് വിവരം. ആങ്ങമൂഴി – പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ആവേ മരിയാ ബസ്സിലെ കണ്ടക്ടര്‍ കം ഡ്രൈവര്‍ ആയ ഷിബിന്‍ എന്നയാളിനൊപ്പമാണ് പെണ്‍കുട്ടി പോയത്. അരീക്കകാവ് സ്വദേശിയായ ഇയാള്‍ കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. ഭാര്യയും രണ്ടു കുട്ടികളും ഇയാള്‍ക്കുണ്ട്.  ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇവര്‍ നാട് വിട്ടതെന്ന് കരുതുന്നു. വാലുപാറ സ്വദേശിയായ  പെൺകുട്ടിയെയാണ് കാണാതായിട്ടുള്ളത്. ആങ്ങമൂഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോട്ടോയിലുള്ളവരെപ്പറ്റി വിവരം ലഭിക്കുന്നവർ മൂഴിയാർ പോലീസുമായി ബന്ധപ്പെടുക. നമ്പർ 0473-5279190, 94979 47144

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...