അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നാളെ ധർണ നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അങ്കണവാടി ജീവനക്കാരോടുള്ള കേന്ദ്ര സർക്കാർ നിലപാടുകൾക്കും മേലുദ്യോഗസ്ഥരുടെ മാനസികപീഡനങ്ങൾക്കും എതിരേ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ധർണ നടത്തും. ബുധനാഴ്ച 9.30-ന് ജില്ലാ പ്രോഗ്രാം ഓഫീസ് പടിക്കൽ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ ജീവനക്കാരെ സമ്മർദത്തിനിടയാക്കുന്നതായി ജില്ലാ സെക്രട്ടറി എസ്. ശോഭ, പ്രസിഡന്റ് ഗീതാ സുരേന്ദ്രൻ,

വൈസ് പ്രസിഡന്റ് പി.എസ്. ഷേർലി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, അങ്കണവാടി പ്രവർത്തകരുടെ വേതനം ഇൻസെന്റീവ് ആക്കി മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ധർണ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...