അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷൻസി.ഐ.ടി.യു ചെങ്ങന്നൂര്‍ പ്രോജക്ട് സമ്മേളനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷൻസി.ഐ.ടി.യു ചെങ്ങന്നൂര്‍ പ്രോജക്ട് സമ്മേളനം സി.പി.ഐ.എം. ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രൊജക്ട് കമ്മിറ്റി പ്രസിഡന്റ് വി.സരസ്വതി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.കെ മനോജ്, കെ.കെ ചന്ദ്രന്‍, എം.കൃഷ്ണലത ,എൻ.സരള, ടി.സുശീല, ഉഷ എന്നിവര്‍ സംസാരിച്ചു. രജിതകുമാരി റിപ്പോര്‍ട് അവതരിപ്പിച്ചു.

രാജി ഒ.എസ് പ്രസിഡന്റ്, മിനി പി.കെ, ഗീതാകുമാരി വൈസ് പ്രസിഡണ്ടുമാര്‍, രജിതകുമാരി സെക്രട്ടറി, ചെല്ലമ്മ.കെ, പി.സുനിത ജോ.സെക്രട്ടറിമാര്‍, ഗീതാമണി ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ബുധനൂര്‍, പുലിയൂര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെറിയനാട്, വെണ്‍മണി, ആലാ, മുളക്കുഴ പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും അടങ്ങിയതാണ് പ്രോജക്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...