അംഗനവാടികള്‍ ജനുവരി മൂന്നിന് തുറക്കും ശിശുക്ഷേമവകുപ്പ്‌ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അംഗനവാടികള്‍ ജനുവരി മൂന്നിന് തുറക്കും സംസ്ഥാന വനിത – ശിശു ക്ഷേമ വകുപ്പ് അറിയിച്ചു.
ഇതിനായി ‘കുരുന്നുകള്‍ അങ്കണവാടികളിലേയ്‌ക്ക്’ എന്ന പേരില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് 12.30 വരെയായിരിക്കും അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത്. 1.5 മീറ്റര്‍ അകലം പാലിച്ച്‌ കുട്ടികളെ ഇരുത്താന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷാകര്‍ത്തക്കള്‍ അങ്കണവാടിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഘട്ടം ഘട്ടമായാണ് അങ്കണവാടികള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15 കുട്ടികളുള്ള അങ്കണവാടികളില്‍ രക്ഷകര്‍ത്താക്കളുടെ അഭിപ്രായം പരിഗണിച്ച്‌ ബാച്ചുകളായി തിരിച്ചായിരിക്കും പ്രവര്‍ത്തനം. ജീവനക്കാരും, കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം എന്നും വനിത-ശിശുക്ഷേമ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...