അങ്കിതയുടെ കൊലപാതകം : പുല്‍കിതിന്റെ റിസോര്‍ട്ടില്‍ അനാശാസ്യം പതിവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഋഷികേശ്: റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പൊളിച്ച പുല്‍കിത് ആര്യയുടെ ഉത്തരാഖണ്ഡിലെ അനധികൃത റിസോര്‍ട്ടില്‍ മയക്കുമരുന്ന് ദുരുപയോഗവും അനാശാസ്യവും പതിവായിരുന്നുവെന്ന് മുന്‍ ജീവനക്കാരുടെ ആരോപണം.

റിസോര്‍ട്ട് മാനേജ്‌മെന്റ് അതിഥികള്‍ക്ക് മദ്യവും കഞ്ചാവും മയക്കുമരുന്നുകളും കൂടാതെ പെണ്‍കുട്ടികളെയും  എത്തിച്ചു നല്‍കിയെന്നും രണ്ട് മാസം മുമ്പ് വരെ ഇവിടെ റിസപ്ഷനിസ്റ്റായിരുന്ന റിഷിത ആരോപിച്ചു. ആഗസ്റ്റില്‍ അങ്കിത ഇവിടെ ചേരുന്നതിന് മുമ്പാണ് റിഷിത രാജിവെച്ചത്. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ തന്നെ റിസോര്‍ട്ട് ഉടമ അധിക്ഷേപിച്ചെന്നും അശ്ലീലം പറഞ്ഞെന്നും അവര്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...