പാക്കിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായങ്ങള്‍ കൈപ്പറ്റി ; പോപ്പുലര്‍ ഫ്രണ്ടിന്‍റെ ലക്ഷ്യം സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കലാപത്തിനും വര്‍ഗീയ ലഹളയ്ക്കുമായി പോപ്പുലര്‍ ഫ്രണ്ടിന് പാക്കിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതായി എന്‍ഐഎ റിപ്പോര്‍ട്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച്‌ ക്രമസമാധാനം താറുമാറാക്കാനും പിഎഫ്‌ഐ ശ്രമം നടത്തി.

ഇതിനായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യഖ്യാനിച്ച്‌ പ്രത്യേക തരം ആളുകളിലേക്ക് എത്തിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ വഴിയും പിഎഫ്‌ഐക്ക് സാമ്ബത്തിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭീകരസംഘടനകളായ ലഷ്‌കര്‍- ഇ- ത്വയ്ബ, ഐഎസ്, അല്‍ഖ്വയ്ദ എന്നീ സംഘടനകളുടെ ഭാഗമാകാന്‍ പിഎഫ്‌ഐ യുവാക്കളെ നിര്‍ബന്ധിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ പരിശീലന ക്യാമ്പുകളും ഇവര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ പിഎഫ്‌ഐ നേതാക്കളാണ് കൂടുതലും യുവാക്കളെ പ്രേരിപ്പിച്ചിരുന്നതെന്നും റിമാന്‍റ്  റിപ്പോര്‍ട്ടിലുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...