പുരാവസ്തുതട്ടിപ്പ് കേസ് ; അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗവുമായ അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സണിന്റെ തട്ടിപ്പ് ഇവര്‍ നേരത്തെ അറിഞ്ഞിരുന്നു. കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഉന്നത പോലീസ് ഉദ്യോഗസ്ഥ‌രെയും വൈകാതെ ചോദ്യം ചെയ്യും. അനിത ഇറ്റലിയിലാണ് താമസം. ഇവരോട് കേരളത്തിലെത്താന്‍ ആവശ്യപ്പെടും. ഓണ്‍ലൈനിലൂടെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. പ്രവാസി സംഘടനയുടെ രക്ഷാധികാരിയെന്ന നിലയില്‍ ഇവര്‍ പലര്‍ക്കും മോന്‍സണെ പരിചയപ്പെടുത്തിട്ടുണ്ട്. ഇത് മുതലെടുത്താണ് മോന്‍സണ്‍ വിദേശബന്ധങ്ങള്‍ കെട്ടിപ്പടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...