അനൗണ്‍സ്‌മെന്റ് വിവാദം : നിയമനടപടികള്‍ നേരിടാന്‍ തയ്യാറെന്ന് ടി പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബാലറ്റ് പെട്ടിയിലെ വോട്ടിനെ കുറിച്ച് ആര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും അത്തരമൊരു അവകാശവാദത്തിന് താന്‍ ഇല്ലെന്നും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി പി രാമകൃഷ്ണന്‍. വോട്ട് എണ്ണുന്നത് വരെ മാത്രമേ അത്തരം അവകാശവാദങ്ങള്‍ക്ക് ആയുസ്സുള്ളൂവെന്നും പ്രവചനത്തിന് താനില്ലെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര മണ്ഡലത്തിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണ്. താന്‍ തെറ്റ് ചെയ്തിട്ടില്ല. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കണ്ടെത്തിയതാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

വനിതാ ബില്ലിന് സിപിഐഎം എതിരല്ല. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത് ദുരുദ്ദേശപരമാണ്. കേരളത്തില്‍ അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റിന്റെ എണ്ണം കുറയുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....