പന്തളം മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 18 -ാം മത് വാർഷിക പൊതുയോഗവും 2023-24 ലെ പ്രവർത്തന റിപ്പോർട്ടും വരവു ചെലവ് കണക്കും 2024-25 ലെ ബഡ്ജറ്റും അവതരിപ്പിച്ചു. ബഡ്ജറ്റ് സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റും പന്തളം മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റ് സമ്മേളനത്തിൽ 2183621 രൂപ വരവും 2183592 രൂപ ചെലവും 2024-25 ലെ ബഡ്ജറ്റും യൂണിയൻ സെക്രട്ടറിയും എം.എസ്.എസ്.എസ്. സെക്രട്ടറിയുമായ കെ.കെ. പദ്മകുമാർ അവതരിപ്പിച്ചു.

ബഡ്ജറ്റ് സമ്മേളനത്തിൽ അഡ്വ.ആർ.ഗോപാല കൃഷ്ണ പിള്ള, ജി.കുസുമകുമാരി, ഖജാൻജി എ.കെ.വിജയൻ, അംഗങ്ങളായ ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, ആർ.സോമൻ ഉണ്ണിത്താൻ, കെ.ശ്രീധരൻ പിള്ള, വി. ശിവരാമ പിള്ള, പി.എൻ. രാമകൃഷ്ണ പിള്ള, സി.ആർ.ചന്ദ്രൻ, കെ.മോഹനൻ പിള്ള, എൻ.ഡി.നാരായണ പിള്ള, ആർ.ഹരിശങ്കർ, എൻ.എസ്. എസ്.ഇൻസ്‌പെക്ടർ എസ്.ശ്രീജിത്ത്, എം.എസ്.എസ്.കോ ഓർഡിനേറ്റർ എസ്. അശ്വതി, വിജയ മോഹൻ, ലേഖ.ജി.നായർ, പുഷ്പലത.പി.കെ,വനിതാ യൂണിയൻ പ്രസിഡന്റ് ജി.സരസ്വതി അമ്മ, എം.എസ്.എസ്.കോ – ഓർഡിനേറ്റർ എസ്.അശ്വതി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...