പന്തളം : എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ പടുക്കോട്ടുക്കൽ 2838-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ സഹായ നിധി വിതരണവും സ്‌കോളർഷിപ്പ് വിതരണവും പന്തളം യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. വാസവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രേഖ അനിൽ മുഖ്യപ്രഭാഷണവും യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർ കോണം സ്‌കോളർ ഷിപ്പ് വിതരണോദ്ഘാടനവും നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് പി.കെ.രാജപ്പൻ ആ മുഖ പ്രസംഗം നടത്തി. സെക്രട്ടറി ടി. മധുസൂദനൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ടി.കെ സജീവൻ (പ്രസിഡന്റ്), സുകു ടി.ഡി (വൈസ് പ്രസിഡന്റ് ) .ടി. മധുസൂദനൻ (സെകട്ടറി), കെ.എൻ കോമളൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരടങ്ങിയ പതിനാലംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























