അടൂർ സെൻട്രൽ വൈസ് മെൻ ക്ലബിന്റെ വാർഷിക സന്ദർശന സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹ്യ സേവന രംഗത്തും ആതുര സഹായത്തിന്റെ കാര്യത്തിലും വൈസ് മെൻ പോലെയുള്ള പ്രസ്ഥാനങ്ങൾ നിസ്തുല്യമായ പങ്കാണ് വഹിക്കുന്നത് എന്ന് വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവണൻകൂർ റീജൻ ലെഫ്റ്റെനെന്റ് റീജിയണൽ ഡയറക്ടർ ഡോ. വിനോദ് രാജ് അഭിപ്രായപ്പെട്ടു. അടൂർ സെൻട്രൽ വൈസ് മെൻ ക്ലബിന്റെ വാർഷിക സന്ദർശന സമ്മേളനം ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്‌ പ്രസിഡന്റ് ജിനു കോശി അധ്യക്ഷത വഹിച്ചു. വൈസ് മെൻ ഇന്റർനാഷണൽ എൻവിയോൺമെന്റൽ കമ്മിറ്റി മെമ്പർ പ്രൊ. ജോൺ എം ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സോണൽ സെക്രട്ടറി വി. എസ് ജോസ് ആതുര സഹായ വിതരണം നിർവഹിച്ചു. സോണൽ ട്രഷറര്‍ ജോസ് കരിമരത്തിനാൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം നടത്തി. മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എബി തോമസ് ക്ലബ്ബിലെ സ്ഥാപക അംഗങ്ങൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ജേക്കബ് വൈദ്യൻ, ബാബു ജോർജ്, സിജോ ജോൺ, സാജൻ ജോർജ്, രാജൻ അനശ്വരാ, വൈസ് മെൻ റീജിയണൽ കോർഡിനേറ്റർ ചിത്ര വിനോദ് നിഷ എബി, ആൻസി ജിനു, സുജ സാജൻ, സ്റ്റേഫ്‌സി സിജോ, എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...