കൊവിഡ് 19: ഒരു ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കൂടി നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഒരു ബിവറേജസ്  കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കൂടി കൊറോണ വൈറസ് നിരീക്ഷണത്തില്‍. പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലെ ഒരു ജീവനക്കാരനാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനി ബാധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. ഇതോടെ തിരുവനന്തപുരത്ത് കൊവിഡ്-19 നിരീക്ഷ ണത്തില്‍ കഴിയുന്ന ബെവ്കോ ജീവനക്കാരുടെ എണ്ണം രണ്ടായി.

നേരത്തെ തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരിയാണ് നിരീക്ഷണത്തിലായത്. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആശുപത്രി ഐ.സി.യുവിലാണ് ഇവർ. ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...