കൊറോണ നി​രീ​ക്ഷ​ണത്തി​ലിരുന്നയാള്‍ നേഴ്‌സുമാരെ ആ​ക്ര​മി​ച്ചു ; സംഭവം കൊല്ലം ആശ്രാമത്ത്

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം :  കൊല്ലം ജില്ലയിലെ ആ​ശ്രാ​മം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലില്‍ കൊറോണ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലിരുന്നയാള്‍ നേഴ്‌സുമാരെ ആ​ക്ര​മി​ച്ചു. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ജ​ന​ല്‍ചി​ല്ലു​ക​ളും ത​ക​ര്‍​ത്തു. ആക്രമണത്തില്‍ നേഴ്‌സുമാര്‍ക്കും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റു.

ഇയാള്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യം നേരിടുന്നയാളാണെന്നും എ​ന്നാ​ല്‍ അ​ത് മ​റ​ച്ചു​വ​ച്ചു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. സംഭവമറിഞ്ഞ് ജില്ലാ ഭരണാധികാരികളും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി. ഇയാളുടെ ആരോഗ്യസംബന്ധമായ രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. വിശദ പരിശോധനയ്ക്കു ശേഷം തുടര്‍നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...