ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. എസ് ഹരിശങ്കറെ ബറ്റാലിയൻ ഡിഐജിയാക്കി. കഴിഞ്ഞ ദിവസമാണ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചത്. ഹരിശങ്കര്‍ സ്ഥാനമേല്‍ക്കാതെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഐജി കാളിരാജ് മഹേശ്വർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. നിലവിൽ ട്രാഫിക് ഐജിയാണ് അദ്ദേഹം. ടി നാരായണനാണ് തൃശൂർ റെയ്ഞ്ച് ഡിഐജി. അരുൺ ബി കൃഷ്‌ണയാണ് കൊച്ചി റെയ്ഞ്ച് ഡിഐജി. പുതിയ കോഴിക്കോട് കമ്മീഷണർ ജി ജയദേവാണ്.

ജില്ലാ തലപ്പത്തും മാറ്റമുണ്ട്. ഹേമലത കൊല്ലം കമ്മീഷണറും സുദർശൻ എറണാകുളം റൂറൽ എസ്പിയും ജെ മഹേഷ് തിരുവനന്തപുരം റൂറൽ എസ്പിയുമാകും. കെ ഇ ബൈജുവാണ് കോസ്റ്റൽ എസ്പി. യുവ ഐപിഎസുകാരെ ജില്ലാ തലത്തിൽ കൊണ്ടുവന്നാണ് പുതിയ അഴിച്ചുപണി നടന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...