ലഹരി വിരുദ്ധ ബോധവൽക്കരണം “Say No To Drugs” ക്യംപെയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും  തണ്ണിത്തോട് ബഥേൽ മാർത്തോമ്മ സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ
എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വിവിധ ദേവാലയങ്ങളിൽ നടത്തിവരുന്ന “ലഹരി വിരുദ്ധ ബോധവൽക്കരണം SAY NO TO DRUGS കാമ്പെയിന്‍ രണ്ടാമത്തെ മീറ്റിംഗ് തണ്ണിത്തോട് ബഥേൽ മാർത്തോമ്മാ ഇടവകയിൽ വെച്ച് നടന്നു. കെ.സി.സി സോൺ വൈസ് പ്രസിഡന്റ് ഫാദർ ഒ എം ശമുവേൽ കാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.ആന്റോ അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് എക്സൈസ് റേഞ്ച് ഓഫീസ് കോന്നി പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ ജി നേതൃത്വം നൽകി. ജോയിക്കുട്ടി ചേടിയത്ത്, ആതിര, പ്രിൻസ് ഫിലിപ്പ്, ലീലാമ്മ മത്തായി, എൽ.എം. മത്തായി, റൂബി സ്കറിയ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എൽ എം മത്തായി ചൊല്ലി കൊടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...