ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. അടൂര്‍ നഗരസഭ ചെയർമാൻ ഡി സജി ഉദ്ഘാടനം ചെയ്തു. യുവജന ക്ലബ്ബുകൾ, കതിർ കാർഷിക ക്ലബ് അംഗങ്ങൾ, അവളിടം യൂത്ത് ടീം അംഗങ്ങൾ, കേരള സോനംഗങ്ങൾ, യൂത്ത് കോ ഓർഡിനേറ്റർമാർ എന്നിവർ റാലിയിൽ പങ്കെടുത്തു. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ബിബിൻ ഏബ്രഹാം, പ്രോഗ്രാം ഓഫീസർ എസ്.ബി ബീന, മുനിസിപ്പൽ കോ ഓർഡിനേറ്റർ അഫ്സൽ ബാദർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...