ലഹരി വിരുദ്ധ ദിനാചരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വല്യയന്തി എം.എസ്.സി.എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സമൂഹത്തെ കാര്‍ന്നുതിന്നുന്ന മഹാവിപത്തായ ലഹരി ഉപയോഗത്തെ നമ്മുടെ സമൂഹത്തില്‍ നിന്നും ഒഴിവാക്കുന്നതിന് ബോധവത്ക്കരണം ഏറ്റവും സാധ്യമായ മേഖലയാണ് വിദ്യാലയങ്ങള്‍ എന്ന് ലഹരി വിരുദ്ധ ദിനാചരണ യോഗത്തില്‍ ഉദ്ഘാടകന്‍ ശാസ്ത്ര വേദി ജില്ലാ കണ്‍വീനര്‍ സജി.കെ സൈമണ്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ‘ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും ദൂഷ്യഫലങ്ങളും ‘ എന്ന വിഷയത്തെ അധികരിച്ച് അധ്യാപിക മിനു മാത്യു ക്ലാസ് നയിച്ചു. പി.റ്റി. എ പ്രസിഡന്റ് സൗമ്യ ജി.എസ്, ഹെഡ് മാസ്റ്റര്‍ തോമസ് ജോര്‍ജ്, അധ്യാപികമാരായ ഡിനി സെബാസ്റ്റ്യന്‍, രമ്യാ ചന്ദ്രന്‍, മാസ്റ്റര്‍ അലന്‍ മാത്യു, കുമാരി അനഘ എന്നിവര്‍ പ്രസംഗിച്ചു. പി.റ്റി.എ യുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിനായി കുട്ടിച്ചങ്ങലയും, ലഹരി വിരുദ്ധ പ്രതിജ്ഞയും, സ്‌കിറ്റും കലാപരിപാടികളും നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...

ടെലഗ്രാം കേസിൽ കോടതിയിൽ നേർക്കുനേർ; ‘നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന്’ കേന്ദ്രം, ‘വിലക്ക് ഏകപക്ഷീയമെന്ന്’ ടെലഗ്രാം!

0
ന്യൂഡല്‍ഹി: നിരോധനമേര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ടെലഗ്രാമിന്റെ ഹര്‍ജി നാളെ ഉച്ചയ്ക്ക്...

പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി...

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...