ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇന്ത്യയിലേക്കും : മുടിമുറിച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇറാനിലെ ഹിജാബ് വിഷയം ലോകശ്രദ്ധയാകർഷിക്കുകയാണ്. ഹിജാബിനെതിരെ ഇറാനിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. ഇപ്പോഴിതാ ഇറാനിലെ ഹിജാബിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ തീപ്പൊരികൾ ഇന്ത്യയിലും എത്തിയിരിക്കുന്നു.

ഡൽഹിയോട് ചേർന്നു കിടക്കുന്ന യുപിയിലെ നോയിഡയിൽ നിന്നുള്ള ഒരു സ്ത്രീയാണ് സ്വന്തം മുടി മുറിച്ച് ഇറാനിയൻ സ്ത്രീകളുടെ മുടി മുറിക്കൽ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തിയത്. നോയിഡയിലെ സെക്ടർ-15 എയിൽ താമസിക്കുന്ന ഡോ. അനുപമ ഭരദ്വാജാണ് തൻ്റെ സ്വന്തം മുടി മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായാണ് ഡോ.അനുപമ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വേനലവവധിക്കായി സ്കൂൾ അടച്ചു, ഉറങ്ങിപ്പോയ വിദ്യാർഥി ക്ലാസ്മുറിയിൽ കുടുങ്ങി ; ജീവനക്കാർക്ക് സസ്പെൻഷൻ

0
ബനിഹാൾ : ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച്...

എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി...

ഹോർമുസിൽ 3 കപ്പലുകൾക്കുനേരെ ആക്രമണം ; സൗദി എണ്ണക്കപ്പലിന് നാശം, പിന്നിൽ ഇറാനെന്ന് ആരോപണം

0
ദുബായ് : ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ 3 കപ്പലുകൾക്കുനേരെ മിസൈൽ...

സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ ബലാത്സംഗം ചെയ്തു ; അമ്മായിയച്ഛൻ പിടിയിൽ

0
ലഖ്‌നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ റെയിൽവേ സീനിയ‍ർ എൻജിനീയ‍ർ പിടിയിൽ. മരുമകളെ...