തകര്‍ന്ന റോഡുകളുടെ ശോചന്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ആര്‍പ്പൂക്കര : തകര്‍ന്ന റോഡുകളുടെ ശോചന്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്തിലെ പ്രധാന റോഡുകള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. പ്രധാനമായി വില്ലുന്നി ചൂരക്കാവ് റോഡ് അങ്ങാടി കസ്തുര്‍ബ്ബാ റോഡ്, കസ്തുര്‍ബ്ബാ ആറാട്ട് കടവ് റോഡ്, തൊണ്ണംകുഴി നേരെ കടവ് റോഡ് ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. പഞ്ചായത്ത് റോഡുകള്‍ ഇത്രയും തകര്‍ന്നിട്ട് പല മെമ്പര്‍മാരും പ്രതികരിക്കാത്തത് നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് സതീശന്‍ പനത്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം ജനറല്‍ സെകട്ടറിമാരായ വിനോദ് കുമാര്‍ അഡ്വക്കറ്റ് ജോഷി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജോതികുമാര്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ചാര്‍ളി തോമസ് ഒ ബി സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സാബു മണ്ഡലം സെക്രട്ടറി രേണു മധു പഞ്ചായത്ത് വൈസ്പ്രസിഡന്റ് വിനീഷ് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...