കെ – റെയില്‍ ; പ്രതിഷേധ യോഗങ്ങളും പ്രതിഷേധ ജ്വാല തെളിക്കലും നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കണ്ണൂർ ചിറയ്ക്കലിൽ കേന്ദ്രാനുമതി ഇല്ലാതെയും നിയമവിരുദ്ധമായും കെ – റെയിലിന്റെ കല്ലിടാന്‍ ചെന്ന ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ സമര സമിതി ജില്ലാ നേതാക്കളായ അഡ്വ.പി.സി വിവേകിനേയും അഡ്വ.ആർ.അപർണ്ണയേയും അറസ്റ്റ് ചെയ്തു മാറ്റി കല്ലിടീല്‍ നടത്തിയ നടപടിയില്‍ പ്രതിഷേധിച്ച് സമര സമിതി യോഗം സംഘടിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരം അനധികൃതമായി സ്ഥാപിച്ച കല്ലുപിഴുതു എന്നാരോപിച്ച് സമര സമിതി നേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാടൻ എന്നിവരെ റിമാന്റ് ചെയ്ത് ജയിലിലടച്ച നടപടിയ്ക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചെങ്ങന്നൂര്‍ താലൂക്കിലെ വിവിധ യൂണിറ്റുകളിൽ പ്രതിഷേധ യോഗങ്ങളും പ്രതിഷേധ ജ്വാല തെളിക്കലും നടന്നു.

ജില്ലാ കൺവീനർ മധു ചെങ്ങന്നൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ ശ്രീധരൻപിള്ള, ജില്ലാ സംഘാടക സമിതി അംഗം കെ.ബിമൽജി, താലൂക്ക് തല നേതാക്കളായ ഫാദർ തോമസ് ജോസഫ്, ഫിലിപ്പ് വര്‍ഗീസ്, മാത്യൂസ് ജോര്‍ജ്, ജേക്കബ് വര്‍ഗീസ്, മുരളീധര പണിക്കർ, രാജൻ വി.എം., റെജി തോമസ്, എ.ആർ പ്രമോദ്, കെ.എം വർഗീസ്, സുരേഷ്, എത്സി ഫിലിപ്പ് എന്നിവർ വിവിധ യൂണിറ്റുകള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...