സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് (KASE)

For full experience, Download our mobile application:
Get it on Google Play

കേരള സർക്കാർ സ്ഥാപനങ്ങളായ കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസും (KASE) ഐ.എച്ച്.ആർ.ഡി റീജിനൽ സെന്റർ എറണാകുളവും ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജും, സംയുക്തമായി സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകൾക്കായി ആരംഭിക്കുന്ന 6 മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സായ “ഗാർഹീക വൈദ്യുതീകരണവും പ്ലംബിങ്ങിലേക്കും” അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  21.02.22 അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ്. സി /എസ്.റ്റി /ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ, കോവിഡ് /പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവർ, ഏകരക്ഷകർത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തിൽപെട്ടവർ ആയിരിക്കണം അപേക്ഷകർ. ഏറ്റവും കുറഞ്ഞ വിദ്യാദ്യാസ യോഗ്യത: എസ്.എസ്.എൽ.സി. വിശദ വിവരങ്ങൾക്ക് സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ : 0479 – 2454125 വെബ്സൈറ്റ്: www.ceconline.edu

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...