യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പന്നിത്തടം : അമേരിക്കൻ പിന്തുണയോടെ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന ഇസ്രായേൽ നടപടി അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയർത്തി സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിത്തടം സെന്ററിൽ സാമ്രാജ്യത്വ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി. സി.പി.ഐ.എം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എ ഉണ്ണികൃഷ്ണൻ, പി.എസ് പുരുഷോത്തമൻ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണൻ സ്വാഗതവും കെ.വി ഗില്‍സണ്‍ നന്ദിയും പറഞ്ഞു. സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ ശശിധരൻ, കെ.കെ റഹീം, സുബിൻ എ.എസ്, കെ.കെ മണി, ടി.പി ലോറൻസ് ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എ തങ്കപ്പൻ, പ്രണവ് പി.എസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...